2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ചെകുത്താന്മാര്‍

മറ്റുളവര്‍ ഞങ്ങളെ നോക്കി
ചെകുത്താന്‍മാര്‍ എന്ന്
മനസ്സില്‍ പറയുമ്പോള്‍
അത് ഉറക്കെ പറയാന്‍
ഞങ്ങള്‍ തയാറെടുക്കുകയാണ് ...
ചെകുത്താന്‍മാര്‍ എന്ന് സ്വൊയം
വിളിക്കാന്‍ ആഗ്രഹിക്കുമ്പോഴും
ചെകുത്താന്റെ ചെയ്തികളെ
എതിര്‍ക്കുക തന്നെയാണ് ലക്‌ഷ്യം ...
ഞങ്ങള്‍ കുന്നന്താനത്തെ
ഒരുപറ്റം ചെറുപ്പക്കാര്‍ ...
ബാക്കി അടുത്ത ദിവസം പറയാം ...